Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Admission 2024

സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പ്

2023-01-25T14:47:27+05:30

ജില്ല പഞ്ചായത്തിൻ്റെയും എനർജി മാനേജ്മെൻ്റ് സെൻ്റർ ഗവ കേരളയുടെ നേതൃത്വത്തിൽ സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജ് രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥികൾ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു

സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പ്2023-01-25T14:47:27+05:30

Urja Kiran Ollur

2023-01-17T14:17:44+05:30

ഊർജ്ജ കിരൺ - ഒല്ലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഒല്ലൂർ നിയോജക മണ്ഡല തല ഊർജ്ജസംരക്ഷണ സെമിനാർ ഉത്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ രവി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് [...]

Urja Kiran Ollur2023-01-17T14:17:44+05:30

ഊർജ്ജ കിരൺ – മണലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ

2023-01-01T20:00:19+05:30

ഊർജ്ജ കിരൺ - മണലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശ്ശൂർ ,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ്ജ കിരൺ - ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ മണലൂർ നിയോജക മണ്ഡല തല ഉത്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ശ്രീമതി .ലതി വേണു ഗോപാൽ അധ്യക്ഷത വഹിച്ച [...]

ഊർജ്ജ കിരൺ – മണലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ2023-01-01T20:00:19+05:30

Urja Kiran-Woman Empowerment, Mulangunnathukavu Panchayath

2020-03-17T09:05:25+05:30

*ഊര്‍ജ്ജസംരക്ഷണ പ്രവർത്തനത്തിലൂടെ സ്ത്രീശാക്തീകരണം* ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീശാക്തീകരണം നടത്തുന്നതിന്‍റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു എല്‍.ഇ.ഡി. ട്യൂബ് ലൈറ്റിന്‍റേയും ബൾബിന്റെയും മാല ബള്‍ബിന്‍റേയും നിര്‍മ്മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കി. സെന്‍റ് തോമസ്കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജോയി കെ.എല്‍. ഉദ്ഘാടനം നിർവ്വഹിച്ച പരിശീലന പരിപാടിയിൽ മുളംകുന്നത്തുകാവ്ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബെന്നി അദ്ധ്യക്ഷയായിരുന്നു. സി.ഇ.ഡി. പ്രോഗ്രാം ഡയറക്ടര്‍ ഡോ.സാബു ടി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എച്ച്. സുഭാഷ്,കില അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു ആന്‍ഡ്രൂസ്, സെന്‍റ് തോമസ് [...]

Urja Kiran-Woman Empowerment, Mulangunnathukavu Panchayath2020-03-17T09:05:25+05:30
Go to Top