യാഗഭൂമിയിൽ കുളിർമഴയാകാൻ കുളവെട്ടി
Chacko V M2023-03-24T18:17:33+05:30യാഗഭൂമിയിൽ കുളിർമഴയാകാൻ കുളവെട്ടി തൃശൂർ സെൻറ് തോമസ് കോളേജും പാഞ്ഞാൾ ഗ്രാമ പഞ്ചായത്തും സംയുക്തമായി ചേർന്ന് പഞ്ചായത്തിലെ ഭാരതപ്പുഴയ്ക്ക് അടുത്തുള്ള പൊതുശ് മശാന പരിസരത്ത് അത്യപൂർവ്വമായ കുളവെട്ടി മരങ്ങളുടെ സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു. കേരള ബയോ ഡൈവേഴ്സിറ്റി ബോർഡിന്റ ധനസഹായത്തോട് കൂടിയ ഈ പദ്ധതിയുടെ ഉദ്ഘാടനം കുളവെട്ടി തൈകൾ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. വി തങ്കമ്മ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ .പി കൃഷ്ണൻകുട്ടി ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. എ. [...]