PTA

ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പി.ടി.എ സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.

2020-07-19T09:36:03+05:30

ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുറച്ചു കുട്ടിക്കളെ കണ്ടെത്തിട്ടുണ്ട്. അതിലെ നാല് കുട്ടികൾക്ക് നമ്മുടെ പി.ടി.എ യുടെ വകയായി സ്മാർട്ട്‌ ഫോൺ ഇന്ന് രാവിലെ 9.30 നു പി.ടി.എ വൈസ് പ്രസിഡണ്ട് , Principal, ബർസാറച്ചൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പി.ടി.എ സ്മാർട്ട്‌ ഫോൺ വിതരണം ചെയ്തു.2020-07-19T09:36:03+05:30

Annual General Body

2020-05-08T11:09:45+05:30

Parent Teacher Association (PTA) annual body meeting was held on 30th August at Palocaren Square. Principal Dr. K.L. Joy presided. PTA secretary Dr Saju MI presented report of PTA during 2018-19. The meeting was inaugurated by College Executive Manager, Rev. Fr. Varghese Kuthur. The new Office bearers of PTA elected for 2019-20 [...]

Annual General Body2020-05-08T11:09:45+05:30