ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുറച്ചു കുട്ടിക്കളെ കണ്ടെത്തിട്ടുണ്ട്. അതിലെ നാല് കുട്ടികൾക്ക് നമ്മുടെ പി.ടി.എ യുടെ വകയായി സ്മാർട്ട്‌ ഫോൺ ഇന്ന് രാവിലെ 9.30 നു പി.ടി.എ വൈസ് പ്രസിഡണ്ട് , Principal, ബർസാറച്ചൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

Published On: July 18th, 2020Categories: College News, PTA

Share This Story, Choose Your Platform!

Latest News