Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Admission 2024

സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി

2022-09-25T19:29:13+05:30

സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR )തൃശ്ശൂർ ജില്ല പഞ്ചായത്തും വിവിധ കോളേജുകളുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി സെൻറ് തോമസ് കോളേജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ പുത്തൂർ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാൻ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു .സെക്രട്ടറി ശ്രീ. പോൾ കെ.എം പദ്ധതികൾ വിശദീകരിച്ചു എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR [...]

സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി2022-09-25T19:29:13+05:30

സുസ്ഥിര വിജഞാൻ ഇൻ്റെൺഷിപ്പ് പദ്ധതി

2022-09-18T17:28:02+05:30

സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR )തൃശ്ശൂർ ജില്ല പഞ്ചായത്തും വിവിധ കോളേജുകളുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി സെൻറ് തോമസ് കോളേജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ തൃശ്ശൂർ കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാൻ കോർപ്പറേഷൻ സന്ദർശിച്ചു . ഡെപ്യൂട്ടി മേയർ ശ്രീ. രാജശ്രീ ഗോപൻ പദ്ധതികൾ വിശദീകരിച്ചു ഡോ.ടി.വി.വിമൽകുമാർ ജില്ല കോഓർഡിനേറ്റർ

സുസ്ഥിര വിജഞാൻ ഇൻ്റെൺഷിപ്പ് പദ്ധതി2022-09-18T17:28:02+05:30

LED (Stars, Tubes, Bulbs) Workshop for Kudumbasree members of Kolazhi Panchayath held in our STIC.

2022-09-18T17:34:13+05:30

LED (Stars, Tubes, Bulbs) Workshop for Kudumbasree members of Kolazhi Panchayath held in our STIC. Congratulaions to Dept of Physics, IIC & Equal Opportunity Cell👏👏👏

LED (Stars, Tubes, Bulbs) Workshop for Kudumbasree members of Kolazhi Panchayath held in our STIC.2022-09-18T17:34:13+05:30

Industrial Internship in Physics

2022-04-04T19:30:05+05:30

ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥികൾ (50 പേർ ) രണ്ട് ദിവസത്തെ ഇന്റേൺഷിപ്പ് മെഗാ ഇൻഡസ്ട്രീസിൽ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ്, സ്ഥാപനത്തിന്റെ എം.ഡി. ശ്രീമതി മരിയ സിജോ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്തിനു കൈമാറുന്നു.

Industrial Internship in Physics2022-04-04T19:30:05+05:30

NATIONAL WEBINAR ON NATURAL & SYNTHETIC NANOSTRUCTURES

2021-05-23T22:37:08+05:30

  NATIONAL WEBINAR ON NATURAL & SYNTHETIC NANOSTRUCTURES – APPLICATION IN HEALTH CARE Resource Person: Dr. Asifkhan Shanavas Scientist, Chemical Biology Unit Institute ofNano Science and Technology (INST), Mohali Organized by DEPARTMENT OF PHYSICS in association with Internal Quality Assurance Cell (IQAC) https://www.youtube.com/watch?v=9nJYm3oAyfg

NATIONAL WEBINAR ON NATURAL & SYNTHETIC NANOSTRUCTURES2021-05-23T22:37:08+05:30
Go to Top