ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥികൾ (50 പേർ ) രണ്ട് ദിവസത്തെ ഇന്റേൺഷിപ്പ് മെഗാ ഇൻഡസ്ട്രീസിൽ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ്, സ്ഥാപനത്തിന്റെ എം.ഡി. ശ്രീമതി മരിയ സിജോ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്തിനു കൈമാറുന്നു.

Published On: April 4th, 2022Categories: College News, Physics - Activities

Share This Story, Choose Your Platform!

Latest News