Industrial Internship in Physics
Chacko V M2022-04-04T19:30:05+05:30ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പ് ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥികൾ (50 പേർ ) രണ്ട് ദിവസത്തെ ഇന്റേൺഷിപ്പ് മെഗാ ഇൻഡസ്ട്രീസിൽ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കേറ്റ്, സ്ഥാപനത്തിന്റെ എം.ഡി. ശ്രീമതി മരിയ സിജോ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്തിനു കൈമാറുന്നു.