National energy conservation day
Thomas C.J.2026-01-14T10:17:55+05:30ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനം എനർജി എൺവയറോൺമെൻ്റ് ക്ലബിൻ്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയിൽ തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് (ഓട്ടോണോമസ് )പ്രിൻസിപ്പൾ Dr. (Fr ) Martin K A വിദ്യാർത്ഥികൾക്ക് ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

