ക്രോസ്സ് കൺട്രി കിരീടം സെന്റ്. തോമസ് കോളേജ് തൃശൂരിന്
Chacko V M2022-03-01T20:47:06+05:30ക്രോസ്സ് കൺട്രി കിരീടം സെന്റ്. തോമസ് കോളേജ് തൃശൂരിന് പാലക്കാട് മേഴ്സി കോളേജിൽ സംഘടിപ്പിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്രോസ്സ് കൺട്രി പുരുഷ വിഭാഗം ചാമ്പ്യൻഷിപ്പിൽ സെന്റ്. തോമസ് കോളേജ് തൃശൂർ കിരീടം നേടി. തുടർച്ചയായ രണ്ടാം തവണയാണ് സെന്റ്. തോമസ് കോളേജ് തൃശൂർ കിരീടം നേടുന്നത്. സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ രണ്ടാം വർഷ ബി. എ ഇക്കണോമിക്സ് വിദ്യാർത്ഥി അജിത് . കെ വ്യക്തിഗത ചാമ്പ്യനായി, ഒന്നാം വർഷ ബി സ് സി ഫിസിക്സ് വിദ്യാർത്ഥി [...]