Psychological Health During Covid-19.
A Webinar, on “ PSYCHOLOGICAL HEALTH DURING COVID 19 “ * *Exclusively for Students and Parents** ലോകം വീടുകളിലേക്ക് ചുരുങ്ങിയ ഈ കൊറോണ കാലത്തും നമ്മുടെ മാനസികാരോഗ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ് .ഈ അവസരത്തിൽ സെന്റ് തോമസ് കോളജിലെ ക്രിമിനോളജി ആൻറ് പോലീസ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ *"കോവിഡ് കാലത്തെ മാനസീകാരോഗ്യം"* എന്ന വിഷയത്തിൽ കോളേജിലെ *വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾകുമായി* ഒരു വെബ്ബിനാർ സംഘടിപ്പിക്കുന്നു . Resource Person: Rev.DR. SIJOHN K.J. (Assistant [...]