Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Admission 2024
Loading Events
This event has passed.

പ്രിയരേ,
എനർജി എൻ വയറോൺമെൻ്റ് ക്ലബ് , സെൻ്റ് തോമസ് കോളേജ് ,തൃശ്ശൂർ & എനർജി സ്വരാജ് ഫൗണ്ടഷൻ (ESF കോർഡിനേറ്റർ – പ്രൊഫ. ചേതൻ സിങ്ങ് സോളങ്കി, ഐ.ഐ.ടി മുംബൈ) സഹകരിച്ച് എനർജിയിൽ കോഴ്സ് ആരംഭിച്ചിരിക്കുന്നു .
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 14 വയസ്സിന് മുകളിലുള്ളവർക്ക് കോഴ്സിൽ പങ്കെടുക്കാൻ സാധിക്കും .കോഴ്സിൻ്റെ ഭാഗമായുള്ള വീഡിയോ കണ്ടതിന് ശേഷം തുടർന്നുള്ള ക്വിസ് മത്സരത്തിൽ പങ്കെടുത്താൽ കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും .ഈ ഓണ അവധിക്കാലത്ത് വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുമല്ലോ. ഇത് മറ്റുള്ളവരിലേയ്ക്ക് അയക്കുമല്ലോ .

https://energyswaraj.org/take-quiz.php?organization_id=organization_1609

Dear all,
Energy & Environment club , St.Thomas College (Autonomous ) , Thrissur in association with Energy
Swaraj Foundation is conducting an Energy awareness drive. Click the below link and register to be part of the Energy literacy drive by Energy Swaraj Foundation. Then you have to watch 15 videos of very short duration and attempt a quiz. You will be awarded a certificate by ESF.

https://energyswaraj.org/take-quiz.php?organization_id=organization_1609

എനർജി ,എൻവയോൺമെൻ്റ് ക്ലബ് .
സെൻ്റ് തോമസ് കോളേജ് ,തൃശ്ശൂർ

Go to Top