ലോക പ്രമേഹ ദിനചാരണo
Chacko V M2022-11-14T09:48:16+05:30പ്രിയരേ 14/11/2022 ലോക പ്രമേഹ ദിനചാരണo നമ്മുടെ കലാലയത്തിലെ NSS യൂണിറ്റുo IQAC യും സംയുക്തമായി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസരുമായീ ചേർന്ന് ആചാരിക്കുന്നു. തദ വസരസത്തിൽ നമ്മുടെ കോളേജിലെ എല്ലാം ടീച്ചിംഗ് -നോൺ ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങൾക്ക് ഒരു ജീവിതശൈലി രോഗ നിർണായക്യാമ്പ് സൗജന്യമായീ നടത്തുന്നു സ്ഥലം.- മാർ ഫ്രാൻസിസ് വാഴപ്പള്ളി ഹാൾ സമയം 2 p m മുതൽ എല്ലാവർക്കും സ്വാഗതം സസ്നേഹം NSS programme officers IQAC coordinator
World Environment Day
Chacko V M2022-06-11T14:48:01+05:30പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് NSS വളണ്ടിയേഴ്സ് നിർമ്മിച്ച പേപ്പർ ബാഗുകൾ ഫിനോഷ് അച്ചന്റെ നേതൃത്വത്തിൽ കോളേജ് ഓഫീസ് സീനിയർ സൂപ്രണ്ട് ജെൻസൺ സാറിന് കൈമാറുന്നു.