Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024

ഐഡിയാത്തോൺ സമ്മാനം പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു

2023-08-14T19:26:26+05:30

ഐഡിയാ ത്തോൺ മൽസരത്തിൽ സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപയുടേയും, പതിനയ്യായിരം രൂപയുടെയും ചെക്കുകൾ ഡോ. റാണി സെബാസ്റ്റ്യനിൽ നിന്നും, ശ്രീ ജോൺ ടോണി യിൽ നിന്നും പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു. ടീം അംഗങ്ങളായ ഇമ്മാനുവേൽ തോമസ്, ജി ജോ കുരുവിള എന്നിവർ സമീപം.

ഐഡിയാത്തോൺ സമ്മാനം പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു2023-08-14T19:26:26+05:30

Intercollegiate Debate Competition Winners

2021-12-04T18:15:19+05:30

Vishnu Unnikrishnan of 3rd semester Maths(B) and Aleena PR of 3rd semester Economics won the first prize in The State level finals of Maria Philip Memorial Intercollegiate Debate competition for Graduate Students Across South India, on 4 December 2021. They will be representing The Kerala Team at the South India Finals which is to be [...]

Intercollegiate Debate Competition Winners2021-12-04T18:15:19+05:30

Best Speaker in the Debate Competition Conducted by Xavier Leadership Centre.

2020-11-23T01:25:37+05:30

https://youtu.be/3Uf1RgFo0xo Stephy Baby, third year English and History student emerged as the best speaker in the debate competition conducted by Xavier Leadership Centre as part of their Building Leadership Program.

Best Speaker in the Debate Competition Conducted by Xavier Leadership Centre.2020-11-23T01:25:37+05:30

Elocution Competition Results: Debate and Oratory Club.

2020-10-14T00:38:04+05:30

Debate and Oratory Club of the College published the results of the Elocution Competition. Congratulations to all the winners. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒറേറ്ററി ആൻറ് ഡിബേറ്റ് ക്ലബ്ബ് നടത്തിയ പ്രസംഗ മത്സരത്തിൻ്റെ ഫലപ്രഖ്യാപനം പ്രിൻസിപ്പാൾ ഡോ. ജോയി കെ.എൽ. നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ.ഫാ.മാർട്ടിൻ കൊളമ്പ്രത്ത്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ.റാണി സെബാസ്റ്യൻ, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ സ്റ്റെഫി ബേബി എന്നിവർ സംസാരിച്ചു. വിധികർത്താക്കളും മൽസരാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.

Elocution Competition Results: Debate and Oratory Club.2020-10-14T00:38:04+05:30
Go to Top