Debate and Oratory Club of the College published the results of the Elocution Competition. Congratulations to all the winners.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒറേറ്ററി ആൻറ് ഡിബേറ്റ് ക്ലബ്ബ് നടത്തിയ പ്രസംഗ മത്സരത്തിൻ്റെ ഫലപ്രഖ്യാപനം പ്രിൻസിപ്പാൾ ഡോ. ജോയി കെ.എൽ. നിർവ്വഹിച്ചു.
വൈസ് പ്രിൻസിപ്പാൾ ഡോ.ഫാ.മാർട്ടിൻ കൊളമ്പ്രത്ത്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഡോ.റാണി സെബാസ്റ്യൻ, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ സ്റ്റെഫി ബേബി എന്നിവർ സംസാരിച്ചു. വിധികർത്താക്കളും മൽസരാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.

Published On: October 14th, 2020Categories: Debate and Oratory Club

Share This Story, Choose Your Platform!

Latest News