Onam Celebration 24.08.2023
Chacko V M2023-08-24T19:54:04+05:30Dear Staff & Students, ആരവം - 2023 ഓണാഘോഷം മാസ്മരികമായും മോഹനമായും ആഘോഷിക്കുന്നതിൽ സഹകരിച്ച എല്ലാ വിദ്യാർഥി കൾക്കും വളന്റീർ ടീമിനും അധ്യാപക-അനധ്യാപക കൂട്ടായ്മക്കും സവിശേഷമായി എല്ലാത്തിനും നേതൃത്വം നൽകിയ സ്റ്റുഡന്റ് ഡീൻ ഡോ. മെജോയ് ജോസ് സാറിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു🙏🙏🙏👏👏👏 Happy ഓണം & Happy Holidays💐💐💐 - Principal, STC TCR