Dear Staff & Students,

ആരവം – 2023 ഓണാഘോഷം മാസ്മരികമായും മോഹനമായും ആഘോഷിക്കുന്നതിൽ സഹകരിച്ച എല്ലാ വിദ്യാർഥി കൾക്കും വളന്റീർ ടീമിനും അധ്യാപക-അനധ്യാപക കൂട്ടായ്മക്കും സവിശേഷമായി എല്ലാത്തിനും നേതൃത്വം നൽകിയ സ്റ്റുഡന്റ് ഡീൻ ഡോ. മെജോയ് ജോസ് സാറിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു🙏🙏🙏👏👏👏
Happy ഓണം & Happy Holidays💐💐💐

– Principal, STC TCR

 

 

Published On: August 24th, 2023Categories: Dean of student

Share This Story, Choose Your Platform!

Latest News