Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024

Onam Celebration 24.08.2023

2023-08-24T19:54:04+05:30

Dear Staff & Students, ആരവം - 2023 ഓണാഘോഷം മാസ്മരികമായും മോഹനമായും ആഘോഷിക്കുന്നതിൽ സഹകരിച്ച എല്ലാ വിദ്യാർഥി കൾക്കും വളന്റീർ ടീമിനും അധ്യാപക-അനധ്യാപക കൂട്ടായ്മക്കും സവിശേഷമായി എല്ലാത്തിനും നേതൃത്വം നൽകിയ സ്റ്റുഡന്റ് ഡീൻ ഡോ. മെജോയ് ജോസ് സാറിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു🙏🙏🙏👏👏👏 Happy ഓണം & Happy Holidays💐💐💐 - Principal, STC TCR    

Onam Celebration 24.08.20232023-08-24T19:54:04+05:30

ഐഡിയാത്തോൺ സമ്മാനം പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു

2023-08-14T19:26:26+05:30

ഐഡിയാ ത്തോൺ മൽസരത്തിൽ സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപയുടേയും, പതിനയ്യായിരം രൂപയുടെയും ചെക്കുകൾ ഡോ. റാണി സെബാസ്റ്റ്യനിൽ നിന്നും, ശ്രീ ജോൺ ടോണി യിൽ നിന്നും പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു. ടീം അംഗങ്ങളായ ഇമ്മാനുവേൽ തോമസ്, ജി ജോ കുരുവിള എന്നിവർ സമീപം.

ഐഡിയാത്തോൺ സമ്മാനം പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു2023-08-14T19:26:26+05:30

Lecture on Pathways : Think Beyond the Borders emphasising language possibilities in industry

2023-07-10T12:38:09+05:30

Dr Lucy Marium Samuel, Manager, L & D, ESAF delivering a lecture on Pathways : Think Beyond the Borders emphasising language possibilities in industry at Kaviprathibha Hall

Lecture on Pathways : Think Beyond the Borders emphasising language possibilities in industry2023-07-10T12:38:09+05:30
Go to Top