ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് പി.ടി.എ സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
Chacko V M2020-07-19T09:36:03+05:30ഓൺ ലൈൻ ക്ലാസ്സിൽ വരാൻ സാധിക്കാത്ത, മൊബെൽ ഫോൺ ഇല്ലാത്ത കുറച്ചു കുട്ടിക്കളെ കണ്ടെത്തിട്ടുണ്ട്. അതിലെ നാല് കുട്ടികൾക്ക് നമ്മുടെ പി.ടി.എ യുടെ വകയായി സ്മാർട്ട് ഫോൺ ഇന്ന് രാവിലെ 9.30 നു പി.ടി.എ വൈസ് പ്രസിഡണ്ട് , Principal, ബർസാറച്ചൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

