കാലിക്കറ്റ് സർവകലാശാല ടെന്നിസിൽ ചാമ്പ്യന്മാരായ തൃശൂർ സെന്റ് തോമസ് കോളേജ് ടീം.
johns2023-11-26T19:48:07+05:30ഇരിഞ്ഞാലക്കുടയിൽ സമാപിച്ച കാലിക്കറ്റ് സർവകലാശാല ടെന്നിസിൽ ചാമ്പ്യന്മാരായ തൃശൂർ സെന്റ് തോമസ് കോളേജ് ടീം.
Connect with us! +91 487 2420 435 | principal@stthomas.ac.in
Connect with us! +91 487 2420 435
Email! principal@stthomas.ac.in
ഇരിഞ്ഞാലക്കുടയിൽ സമാപിച്ച കാലിക്കറ്റ് സർവകലാശാല ടെന്നിസിൽ ചാമ്പ്യന്മാരായ തൃശൂർ സെന്റ് തോമസ് കോളേജ് ടീം.
Department of Management Studies (SF) and Department of English (SF) organised a skill development program for UG students "CYBER AWARENESS". Seminar was inaugurated by Fr.Dr.MARTIN K.A .The session was handled by an eminent resource person Adv.PRASANTH KUNNATH ,Panel lawyer, Dist. Legal Authority
സെന്റ് തോമസ് കോളേജ് രസതന്ത്ര വിഭാഗം "ട്രാൻസ്ഫോർമേഷനൽ റിയാക്ഷൻസ് ടു ട്രാൻസ്ലേഷനൽ റിസർച്ച്" എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പി വി രാമചന്ദ്രൻ വിഷയാവതരണം നടത്തി. പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ, വകുപ്പ് മേധാവി ഡോ. പോൾസൺ മാത്യു, കൺവീനർ ശ്രീ അജി സി വി, ശ്രീ കെ ഡി വർഗ്ഗീസ്, എന്നിവർ സംസാരിച്ചു.
𝗖𝗮𝗹𝗶𝗰𝘂𝘁 𝗨𝗻𝗶𝘃𝗲𝗿𝘀𝗶𝘁𝘆 𝗜𝗻𝘁𝗲𝗿𝘇𝗼𝗻𝗲 𝗧𝗲𝗻𝗻𝗶𝘀 ( 𝗠 ) 𝗖𝗵𝗮𝗺𝗽𝗶𝗼𝗻𝘀𝗵𝗶𝗽 2023-24 Winners
തൃശ്ശൂർ സെന്റ് തോമസ് കോളേജ്, രസതന്ത്ര വിഭാഗം എട്ടാമത് പ്രൊഫ. ജോസ് മേച്ചേരി അനുസ്മരണ സെമിനാറും ഈ അധ്യയന വർഷത്തെ മെറിറ്റ് ഡേയും നടത്തി. നവംബർ 17 രാവിലെ 10.30 ന് മേനാച്ചേരി ഹാളിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ റവ. ഡോ. മാർട്ടിൻ കെ എ അധ്യക്ഷത വഹിക്കുകയും കോളജ് എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണേങ്ങാടൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. തിരുവനന്തപുരം NIIST ലെ പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. വി കെ പ്രവീൺ [...]
സിവിൽ സർവീസ്, പൊതുമേഖല, ബാങ്കിങ്ങ് പരീക്ഷകളിൽ മലയാളികളുടെ, പ്രത്യേകിച്ച് സെന്റ് തോമസിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിജയശതമാനം വര്ധിപ്പിക്കുന്നതിനായുള്ള പ്ലേസ്മെന്റ് സെല്ലിന്റെ സംരംഭമാണ് Future of India എന്ന ഗ്രൂപ്പ്. ഈ പരീക്ഷകളിൽ വിജയിക്കുന്നതിന് വേണ്ടി പരിശീലിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ Veranda Race എന്ന സ്ഥാപനം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ പുസ്തകങ്ങൾ CareerConnect എന്ന ക്ലബ്ബിന്റെ കീഴിൽ ലൈബ്രറിയുടെ ഒന്നാമത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.
സെൻറ് തോമസ് കോളേജിൽ, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ , 4 വർഷ ബിരുദ സെമിനാർ സംഘടിപ്പിച്ചു https://www.thecampuslifeonline.com/2023/11/blog-post_8.html https://www.instagram.com/p/CzY87ojLwbf/?igshid=bzNkMDg4enduemFi https://m.facebook.com/story.php?story_fbid=pfbid0u94WVaxLmo8jhSo6fYtyPomLC3nv4HiESAqZsm8vVmtxABoeKGywwNRtmwaNyLzyl&id=100057295216717&mibextid=6aamW6 News Paper https://drive.google.com/drive/folders/1VkVuo8l-wjQ0uIaS2H5l7WqILdBlJ-S5?usp=drive_link
https://www.thecampuslifeonline.com/2023/11/nss-st-thomas-college-autonomous.html
St. Thomas College (Autonomous)
Thrissur - 680 001, Kerala, India
Phone: +91 487 2420 435
Email: principal@stthomas.ac.in
Web: www.stthomas.ac.in
© Copyright 2020 – | St.Thomas’ College | All Rights Reserved | Powered by SOFTLOOM IT SOLUTIONS