Open Day 2023
Chacko V M2023-09-15T18:16:51+05:30[pdf-embedder url="https://stthomas.ac.in/wp-content/uploads/2023/09/Open-day-2023-24-Brochure.pdf" title="Open day 2023-24 Brochure"] വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ സെപ്റ്റംബർ 14,15 തീയ്യതികളിലായി ഓപ്പൺ ഡെ സംഘടിപ്പിച്ചു. | https://www.thecampuslifeonline.com/2023/09/blog-post_71.html

