Urja Kiran Ollur
Chacko V M2023-01-17T14:17:44+05:30ഊർജ്ജ കിരൺ - ഒല്ലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഒല്ലൂർ നിയോജക മണ്ഡല തല ഊർജ്ജസംരക്ഷണ സെമിനാർ ഉത്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ രവി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് [...]

