മലയാളനോവൽ-ചരിത്രവും വർത്തമാനവും
സെന്റ് തോമസ് കോളെജ് (ഓട്ടോണമസ്) സെന്റ് മേരീസ് കോളെജ്, തൃശ്ശൂർ മലയാളവിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര (On google meet) പ്രിയരേ, തൃശ്ശൂർ സെന്റ് തോമസ് (ഓട്ടോണമസ്) കോളെജ്, തൃശ്ശൂർ സെന്റ് മേരീസ് കോളെജ് എന്നിവിടങ്ങളിലെ മലയാളവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മലയാളനോവൽ-ചരിത്രവും വർത്തമാനവും എന്ന പേരിൽ 2020 ജൂലൈ 06, 07, 08 തിയതികളിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. പ്രഭാഷണങ്ങൾ 6/ 7/ 2020 തിങ്കൾ- 11.00 ഡോ.ആർ. രാജശ്രീ, *മനുഷ്യർ ഉണ്ടാക്കുന്ന ദേശങ്ങൾ* [...]