Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Admission 2024

Jesus Youth Online Gathering

There will be a gathering of Jesus Youth. All are invited. Meeting URL: https://meet.google.com/igc-yusp-qzo The interested UG and PG students are requested to register in the link: https://forms.gle/grR3yTuMsx1BUcCA7 

Basics in Cinematography

Department of Media Studies is offering an online course of 15 hours duration on "Basics in Cinematography". For more details refer the brochure.

STC Maths: You tube Channel Launch.

*സെൻ്റ് തോമാസ് ഫോർ സൊസൈറ്റി* എന്ന ആശയം നെഞ്ചിലേറ്റികൊണ്ട് തൃശൂർ സെൻ്റ് തോമസ് കോളേജ് ഗണിത വിഭാഗം 2020 ഒക്ടോബർ 14-ാം തിയ്യതി *STC Maths* എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുകയാണ്. വിവിധ ഗണിത വിഷയാവതരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിൽ ഗണിതത്തിനുള്ള പ്രാധാന്യം വിദ്യാർത്ഥി സമൂഹത്തേയും പൊതുജനങ്ങളെയും ഉൽബോധിപ്പിക്കുകയും ഗണിതവിഷയങ്ങൾ ആഴത്തിൽ പങ്കുവെക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഓൺലൈൻ വേദി ഒരുക്കുകയുമാണ് ഈ ചാനലിൻ്റെ ലക്ഷ്യം. Channel Link : https://www.youtube.com/channel/UCsbAJyRs8cdxtqEgn4dG8sQ/

Webinar on Emotional Management

ജീവിത വിജയത്തിനു വികാരങ്ങളെ ക്രിയാത്മകമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയവുമായി ബന്ധപ്പെട്ടു പതിനേഴാം തീയതി (ശനിയാഴ്ച) രാവിലെ 10:00 മുതൽ 11:30 വരെ കോളേജ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിലെ IQAC യുമായി സഹകരിച്ചു വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രെയ്നറും കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. സി കെ സുരേഷ് ക്ലാസ്സെടുക്കുന്നു. നിർദ്ദേശങ്ങൾ: 1) വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഇപ്പോൾ തന്നെ പൂരിപ്പിക്കേണ്ടതാണ്. https://forms.gle/cVfczETn5rqJSGJ5A [...]

OSA: Global Alumni Meet 2020

Link to Join: https://www.youtube.com/watch?v=d7J3L2dG52U https://youtu.be/jNXWaMk2Mv0 ഒരുവട്ടം കൂടിയെൻ ഓർമ്മതൻ തിരുമുറ്റത്ത്... The Old Students' Association of St. Thomas College (Autonomous), Thrissur cordially invites you to join the first ever Virtual Global Alumni Meet 2020. 🗓Date : November 1st 2020 ⏰Time : 7 PM to 8:30 PM(IST) 🖥 Online Platform : YouTube (Link will be provided later) You [...]

മലയാളഭാഷ വാരാഘോഷം

https://youtu.be/wkek488Rue0 Department of Malayalam is organising "മലയാളഭാഷ വാരാഘോഷം". One week of attractive online programmes are scheduled and for more details refer the brochure.

Go to Top