Webinar on Emotional Management
ജീവിത വിജയത്തിനു വികാരങ്ങളെ ക്രിയാത്മകമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയവുമായി ബന്ധപ്പെട്ടു പതിനേഴാം തീയതി (ശനിയാഴ്ച) രാവിലെ 10:00 മുതൽ 11:30 വരെ കോളേജ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിലെ IQAC യുമായി സഹകരിച്ചു വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രെയ്നറും കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. സി കെ സുരേഷ് ക്ലാസ്സെടുക്കുന്നു. നിർദ്ദേശങ്ങൾ: 1) വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഇപ്പോൾ തന്നെ പൂരിപ്പിക്കേണ്ടതാണ്. https://forms.gle/cVfczETn5rqJSGJ5A [...]