ഓർമ്മച്ചെപ്പ് 2022
ഓർമ്മച്ചെപ്പ് 2022
തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു. മെയ് 7 വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ സംഗമം സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും. മന്ത്രിമാരായ ശ്രീ കെ. രാധാകൃഷ്ണൻ,ശ്രീമതി ആർ ബിന്ദു, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ എന്നിവർ വിശിഷ്ട അതിഥികൾ ആയി സന്നിഹിതരാകും. പൂർവ വിദ്യാർത്ഥികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്, മുൻ വിദ്യാഭ്യാസ […]