BEGIN:VCALENDAR
VERSION:2.0
PRODID:-//St Thomas College (Autonomous) - ECPv6.1.3//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:St Thomas College (Autonomous)
X-ORIGINAL-URL:https://stthomas.ac.in
X-WR-CALDESC:Events for St Thomas College (Autonomous)
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20220101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=UTC:20220507T160000
DTEND;TZID=UTC:20220507T213000
DTSTAMP:20260406T033904
CREATED:20220427T091323Z
LAST-MODIFIED:20220503T044113Z
UID:26020-1651939200-1651959000@stthomas.ac.in
SUMMARY:ഓർമ്മച്ചെപ്പ് 2022
DESCRIPTION:തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു.\nമെയ് 7 വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ സംഗമം സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും.\nമന്ത്രിമാരായ ശ്രീ കെ. രാധാകൃഷ്ണൻ\,ശ്രീമതി ആർ ബിന്ദു\, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ എന്നിവർ വിശിഷ്ട അതിഥികൾ ആയി സന്നിഹിതരാകും.\nപൂർവ വിദ്യാർത്ഥികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌\, മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്\, ചാലക്കുടി എം എൽ എ ശ്രീ ടി ജെ സനീഷ് കുമാർകുമാർ ജോസഫ്\, സംസ്ഥന അവാർഡ് നേടിയ മാധ്യമ പ്രവർത്തകൻ ശ്രീ വി. എം. രാധാകൃഷ്ണൻ\, സിനിമ നിർമാതാവ് ശ്രീ സുധീഷ് പിള്ള\, മികച്ച വില്ലേജ് ഓഫീസർ ശ്രീ സി ഐ.ഷൈജു\, പോലീസ് അവാർഡ് നേടിയ ശ്രീ എം കെ ഗോപാലകൃഷ്ണൻ എ എസ് പി\, സന്തോഷ് ട്രോഫി കേരള ഹെഡ് കോച്ച് ശ്രീ ബിനോ ജോർജ് എന്നിവരെ ആദരിക്കും.\nസെന്റ് തോമസ് കോളേജിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളും അധ്യാപകരും ഓർമ്മചെപ്പ് തുറക്കുന്നതിനായി എത്തിച്ചേരും.
URL:https://stthomas.ac.in/event/%e0%b4%93%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-2022/
CATEGORIES:Alumni Activities
ATTACH;FMTTYPE=image/jpeg:https://stthomas.ac.in/wp-content/uploads/2022/04/osa.jpg
END:VEVENT
END:VCALENDAR