സെന്റ് തോമസ് കോളെജ് (ഓട്ടോണമസ്) സെന്റ് മേരീസ് കോളെജ്, തൃശ്ശൂർ മലയാളവിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര
(On google meet)
പ്രിയരേ,
തൃശ്ശൂർ സെന്റ് തോമസ് (ഓട്ടോണമസ്) കോളെജ്, തൃശ്ശൂർ സെന്റ് മേരീസ് കോളെജ് എന്നിവിടങ്ങളിലെ മലയാളവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ മലയാളനോവൽ-ചരിത്രവും വർത്തമാനവും എന്ന പേരിൽ 2020 ജൂലൈ 06, 07, 08 തിയതികളിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
പ്രഭാഷണങ്ങൾ
6/ 7/ 2020 തിങ്കൾ- 11.00 ഡോ.ആർ. രാജശ്രീ, *മനുഷ്യർ ഉണ്ടാക്കുന്ന ദേശങ്ങൾ*
7/ 7/ 2020 ചൊവ്വ- 2.00 ഡോ. സുനിൽ പി. ഇളയിടം *നോവലും ചരിത്രവും*
8/ 7/ 2020 ബുധൻ- 11.00 ഡോ. പി.കെ.രാജശേഖരൻ *സമകാലമലയാളനോവൽ*
രജിസ്ട്രഷൻ – ഒറ്റത്തവണ-സൗജന്യം
ഓരോ പ്രഭാഷണത്തിനും പ്രത്യേക സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.
രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/hBdHcUvnTVoYHoHF9
വിശ്വാസപൂർവ്വം
ഡോ.ജോയ് കെ. എൽ. (പ്രിൻസിപ്പാൾ,സെന്റ് തോമസ് കോളെജ്)
ഡോ.സി.മാഗ്ഗി ജോസ് (പ്രിൻസിപ്പാൾ,സെന്റ് മേരീസ് കോളെജ്)
ഡോ.മിജോയ് ജോസ് (കോർഡിനേറ്റർ)
ഡോ.ജിഷ എലിസബേത്ത് വർഗീസ് (കോർഡിനേറ്റർ)
വിശദവിവരങ്ങൾക്ക്: 9447436163, 9946038236