Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024
Loading Events
This event has passed.

ഹാൻഡ്‌സ് ഓൺ ട്രെയ്‌നിങ്

തൃശ്ശൂർ -സെന്റ് തോമാസ് കോളേജിലെ
ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ, ഐ.ഇ.ഡി.സി., ഫിസിക്സ് ഡിപ്പാർട്ട്മെന്റ്, ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉണ്ടാക്കാൻ പരിശീലനം നൽകുന്ന ഹാൻഡ്‌സ് ഓൺ ട്രെയ്‌നിങ് പരിപാടി സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ ഇലക്ട്രോണിക്സ് അഭിരുചി വർദ്ധിപ്പിക്കാൻ ഉദ്ദേശിട്ടുള്ള ഈ ട്രെയിനിങ് പരിപാടിയിൽ നമ്മുടെ കോളേജിലെ ആർക്കും പങ്കെടുക്കാവുന്നതാണ്. റഗുലർ ക്ലാസ്സ് ടൈമിനു ശേഷം എല്ലാ ദിവസവും 3 മണി മുതൽ 4 മണി വരെ നടത്തുന്ന ട്രെയിനിങ് പ്രോഗ്രാമിൽ ചെറിയ LED പ്രോഡക്ടസ് മുതൽ ആഡ്രിനോ ബോർഡ് ഉപയോഗിച്ചുള്ള റോബോട്ടുകൾ വരെ, സ്വയം ഉണ്ടാക്കുന്നതിനു സഹായകരമായ പരിശീലനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ ട്രെയിനിങ് പോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു രജിസ്ട്രേഷൻ നിർവഹിക്കേണ്ടതാണ്.

http://bit.ly/stcproductdesign

കൂടുതൽ വിവരങ്ങൾക്ക്
ഡോ.ജോൺസ് നടുവത്ത്
9833454299

Go to Top