സുസ്ഥിര വിജ്ഞാൻ ഇൻ്റെൺഷിപ്പ്
Chacko V M2023-02-04T10:10:56+05:30ജില്ല പഞ്ചായത്തിൻ്റെയും എനർജി മാനേജ്മെൻ്റ് സെൻ്റർ ഗവ കേരളയുടെ നേതൃത്വത്തിൽ സുസ്ഥിര വിജ്ഞാൻ ഇൻ്റെൺഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജ് ഒന്നാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു