Fit India Freedom Run 2021: NSS Unit
anumg2021-09-21T00:04:05+05:30NSS unit of the College organised Fit India Freedom Run 2021 as a part of "Azadi ka Amrut Mahotsav" on 20 September 2021. *FIT INDIA FREEDOM RUN-2021* ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി നടത്തപ്പെടുന്ന *ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ- 2021*, തൃശ്ശൂർ സെൻ്റ് തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സെൻ്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസ മാത്യു [...]