annual conference with research scholars’ & guides’ meet 2024
Thomas C.J.2024-01-08T09:41:50+05:30ഗവേഷണ കോൺഫറൻസ് സെന്റ് തോമസ് കോളേജിൽ തൃശൂർ: സെന്റ് തോമസ് കോളേജിലെ റിസേർച് ആൻഡ് ഡെവലൊപ്മെൻറ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണ വിദ്യാർഥികളുടെയും ഗൈഡുമാരുടെയും സംഗമവും ആന്വൽ കോണ്ഫറന്സും കാലിക്കറ് സർവകലാശാല പ്രൊ വൈസ് ചാന്സലറും റിസർച്ച് ഡയറക്ടറും ആയ ഡോ നാസർ എം ഉത്ഘാടനം ചെയ്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിച്ച കോൺഫെറെൻസിനു കാസർഗോഡ് കേരള സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ ആർ വി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് [...]