Reception given to Ancy Sojan, Silver Medal Winner, Asian Games -2023.
johns2023-11-22T22:15:20+05:30Solemn Reception given to Ancy Sojan, Silver Medal Winner, Asian Games -2023. തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ വിദ്യാർത്ഥിയും, ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവും, ഗോവയിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ കേരളത്തിനായി സ്വർണ്ണ മെഡൽ കരസ്ഥമാക്കുകയും ചെയ്ത ആൻസി സോജന് സെന്റ് തോമസ് കോളേജിൽ സ്വീകരണം നൽകി. പ്രസ്തുത ചടങ്ങിൽ കോളേജിന്റെയും, കോളേജ് ഒ.എസ്.എ. യുടെയും, കോളേജ് പി.ടി.എ. യുടെയും ഭാഗമായി ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും [...]

