XIME MARIYA PHILIP DEBATE COMPETITION
Chacko V M2022-11-24T20:24:41+05:30XIME മരിയ ഫിലിപ്പ് ഡിബേറ്റ് മൽസരം - തൃശൂർ സോണിൽ നിന്ന് ഒന്നാം സ്ഥാനം നേടി സെൻ്റ് തോമസ് കോളേജിലെ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീ രജ്ഞിനി എസ് ബാബു എന്നിവർ സംസ്ഥാന തല മൽസരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെൻ്റ് തോമസ് കോളേജിലെ തന്നെ അലീന പി.ആർ, പ്രവീൺ കെ.സി. എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.