സുസ്ഥിര വിജ്ഞാൻ Internship
Chacko V M2023-01-17T14:20:11+05:30ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥികൾ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു
Connect with us! +91 487 2420 435 | principal@stthomas.ac.in
Connect with us! +91 487 2420 435
Email! principal@stthomas.ac.in
ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥികൾ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു
ഊർജ്ജ കിരൺ - ഒല്ലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഒല്ലൂർ നിയോജക മണ്ഡല തല ഊർജ്ജസംരക്ഷണ സെമിനാർ ഉത്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ രവി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് [...]
Dr. Nishija Unnikrishnan (Former PhD scholar of Commerce) has been selected for Post Doctoral Fellowship (PDF) under the mentorship of Prof . Dr. Biju John M, Professor, Research Department of Commerce, St. Thomas College (Autonomous), Thrissur. Hearty Congratulations 💐
https://link.springer.com/article/10.1007/s13198-022-01836-6
ഊർജ്ജ കിരൺ ഊർജ്ജ സംരക്ഷണ സെമിനാർ .LED ബൾബ് വിതരണം 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ ,ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ്ജ സംരക്ഷണ സെമിനാറിൻ്റെ ഇരിഞ്ഞാലക്കുട നിയോജക മണ്ഡല തല ഉത്ഘാടനം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.മോഹനൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ലളിത ബാലൻ [...]
St. Thomas College (Autonomous)
Thrissur - 680 001, Kerala, India
Phone: +91 487 2420 435
Email: principal@stthomas.ac.in
Web: www.stthomas.ac.in
© Copyright 2020 – | St.Thomas’ College | All Rights Reserved | Powered by SOFTLOOM IT SOLUTIONS