About Chacko V M
This author has not yet filled in any details.So far Chacko V M has created 1104 blog entries.
Influence of sodium doping on the material properties and photocatalytic activity of anatase titanium dioxide nanotubes prepared by anodization
Chacko V M2023-01-25T20:35:04+05:30സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പ്
Chacko V M2023-01-25T14:47:27+05:30ജില്ല പഞ്ചായത്തിൻ്റെയും എനർജി മാനേജ്മെൻ്റ് സെൻ്റർ ഗവ കേരളയുടെ നേതൃത്വത്തിൽ സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജ് രണ്ടാം വർഷ കെമിസ്ട്രി ബിരുദ വിദ്യാർത്ഥികൾ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു
Open Defence and Viva-Voce of Dr. Megha K Jayadas, English
Chacko V M2023-01-18T20:57:13+05:30The Open Defence and Public Viva-Voce for the award of Ph. D degree to Ms. Megha K Jayadas, Research Scholar, Department of English, St. Thomas’ College (Autonomous), Thrissur, is held at 10:30 AM on Wednesday, 18 January 2023, through the online platform of Google Meet at St. Thomas’ College (Autonomous), Thrissur. Dr. Sanjukta Chatterjee, Associate [...]
സുസ്ഥിര വിജ്ഞാൻ Internship
Chacko V M2023-01-17T14:20:11+05:30ജില്ല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റെ ൺഷിപ്പിൻ്റെ ഭാഗമായി സെൻ്റ് തോമസ് കോളേജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥികൾ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു
Urja Kiran Ollur
Chacko V M2023-01-17T14:17:44+05:30ഊർജ്ജ കിരൺ - ഒല്ലൂർ നിയോജക മണ്ഡലം ഊർജ്ജ സംരക്ഷണ സെമിനാർ 💡 എനർജി മാനേജ്മെൻറ് സെൻ്റർ ഗവ കേരള ,സെൻ്റർ ഫോർ എൺ വയറോൺമെൻ്റ് ആൻഡ് ഡവലപ്മെൻ്റ് ,ഫിസിക്സ് വിഭാഗം സെൻ്റ് തോമസ് കോളേജ്, തൃശൂർ , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായി സംഘടിപ്പിക്കുന്ന ഒല്ലൂർ നിയോജക മണ്ഡല തല ഊർജ്ജസംരക്ഷണ സെമിനാർ ഉത്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ രവി നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് വൈസ് [...]
Dr. Nishija Unnikrishnan (Former PhD scholar of Commerce) has been selected for Post Doctoral Fellowship (PDF) under the mentorship of Prof . Dr. Biju John M
Chacko V M2023-01-12T13:42:57+05:30Dr. Nishija Unnikrishnan (Former PhD scholar of Commerce) has been selected for Post Doctoral Fellowship (PDF) under the mentorship of Prof . Dr. Biju John M, Professor, Research Department of Commerce, St. Thomas College (Autonomous), Thrissur. Hearty Congratulations 💐