ലോക ജല ദിനം 23/04/2023❗❗❗❗❗❗❗❗❗
Environmental engineering ലൂടെ പരിസ്ഥിതിയെ സംരക്ഷിച്ചു പ്രകൃതി വിഭവങ്ങളുടെ കലവറ ഒരുക്കി ജൈവ സമ്പത്ത് കാത്തുസൂക്ഷിച്ച് വരും തലമുറ യ്ക്കും നിക്ഷേപമാക്കി പ്രകൃതി വരദാനമായ കുളവെട്ടി മരങ്ങളിലൂടെ സ്വർഗീയ പ്രകൃതി ഒരുക്കുന്നു സെന്റ് തോമസ് കോളേജ് തൃശ്ശൂർ .
വെള്ളം സംഭരിച്ച് ജലസംപുഷ്ട്ടമാക്കാനും വരൾച്ചയും മണ്ണൊലിപ്പു തടയാനുള്ള മാർഗ്ഗങ്ങളെ ചിന്തിച്ച് പ്രാവർത്തികമാക്കാൻ ഇനി വൈകികൂടാ… ആഗോളതാപനം ലോക രാഷ്ട്രങ്ങളിൽ തന്നെ ചർച്ചയാകുന്ന ഈ കാലത്ത് അതിനുള്ള മാതൃകപരമായ പ്രവർത്തനം തുടങ്ങി വെച്ച സെന്റ് തോമസ് കോളേജിൻറെ പ്രവർത്തനങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്. ഇളവളളി, ചേററുപുഴ, വരവൂർ, പാഞ്ഞാൾ, ചിറ്റൂർ, മുവാറ്റുപുഴ, പത്തനംതിട്ട, വെളളയാനിപച്ച ഇവിടെയാണ് പ്രകൃതിഭംഗി ഒരുക്കി ഭൂമി യ്ക്കു കലാലയം പ്രകൃതി ദത്ത കുടയൊരുക്കിയിരിക്കുന്നത്.