സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി
എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR )തൃശ്ശൂർ ജില്ല പഞ്ചായത്തും വിവിധ കോളേജുകളുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി സെൻറ് തോമസ് കോളേജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ തൃശ്ശൂർ കോർപ്പറേഷൻ്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാൻ കോർപ്പറേഷൻ സന്ദർശിച്ചു . ഡെപ്യൂട്ടി മേയർ ശ്രീ. രാജശ്രീ ഗോപൻ പദ്ധതികൾ വിശദീകരിച്ചു
ഡോ.ടി.വി.വിമൽകുമാർ
ജില്ല കോഓർഡിനേറ്റർ

Published On: September 18th, 2022Categories: Physics - Activities

Share This Story, Choose Your Platform!

Latest News