ഐഡിയാ ത്തോൺ മൽസരത്തിൽ സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപയുടേയും, പതിനയ്യായിരം രൂപയുടെയും ചെക്കുകൾ ഡോ. റാണി സെബാസ്റ്റ്യനിൽ നിന്നും, ശ്രീ ജോൺ ടോണി യിൽ നിന്നും പ്രിൻസിപ്പാൾ ഡോ.ഫാ. മാർട്ടിൻ KA ഏറ്റുവാങ്ങുന്നു. ടീം അംഗങ്ങളായ ഇമ്മാനുവേൽ തോമസ്, ജി ജോ കുരുവിള എന്നിവർ സമീപം.

Published On: August 14th, 2023Categories: Dean of student, Debate and Oratory Club

Share This Story, Choose Your Platform!

Latest News