Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024
Loading Events
This event has passed.

ജീവിത വിജയത്തിനു വികാരങ്ങളെ ക്രിയാത്മകമായി എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയവുമായി ബന്ധപ്പെട്ടു പതിനേഴാം തീയതി (ശനിയാഴ്ച) രാവിലെ 10:00 മുതൽ 11:30 വരെ കോളേജ് വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമായി സെൻറ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിലെ IQAC യുമായി സഹകരിച്ചു വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രെയ്നറും കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. സി കെ സുരേഷ് ക്ലാസ്സെടുക്കുന്നു.

നിർദ്ദേശങ്ങൾ:

1) വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഇപ്പോൾ തന്നെ പൂരിപ്പിക്കേണ്ടതാണ്.

https://forms.gle/cVfczETn5rqJSGJ5A

2) നിങ്ങളുടെ സംശയങ്ങൾ Comment Box / Live Chat ൽ ചോദിക്കാവുന്നതാണ്.സംശയങ്ങൾ അല്ലാതെ മറ്റൊരു മെസ്സേജുകളും അവിടെ ഇടാൻ പാടുള്ളതല്ല.

YouTube ൽ live ആയി നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു.

https://rebrand.ly/stcosawebinar

Go to Top