Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024
Loading Events
This event has passed.

*സെൻ്റ് തോമാസ് ഫോർ സൊസൈറ്റി* എന്ന ആശയം നെഞ്ചിലേറ്റികൊണ്ട് തൃശൂർ സെൻ്റ് തോമസ് കോളേജ് ഗണിത വിഭാഗം 2020 ഒക്ടോബർ 14-ാം തിയ്യതി *STC Maths* എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിക്കുകയാണ്. വിവിധ ഗണിത വിഷയാവതരണത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിൽ ഗണിതത്തിനുള്ള പ്രാധാന്യം വിദ്യാർത്ഥി സമൂഹത്തേയും പൊതുജനങ്ങളെയും ഉൽബോധിപ്പിക്കുകയും ഗണിതവിഷയങ്ങൾ ആഴത്തിൽ പങ്കുവെക്കുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഓൺലൈൻ വേദി ഒരുക്കുകയുമാണ് ഈ ചാനലിൻ്റെ ലക്ഷ്യം.

Channel Link : https://www.youtube.com/channel/UCsbAJyRs8cdxtqEgn4dG8sQ/

Go to Top