Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024
Loading Events
This event has passed.

1978-87 കാലഘട്ടത്തിൽ നമ്മുടെ കലാലയത്തിന്റെ മാനേജരെന്ന നിലയിൽ നിസ്തുലമായ സേവനം കാഴ്ചവെച്ച അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ദീപ്തസ്മരണയിൽ നാം ചേരുന്ന ഓൺലൈൻ അനുശോചനയോഗം നിശ്ചയിച്ചിരിക്കുന്നത് 2020 ഒക്ടോബർ 1 വ്യാഴാഴ്ച, 4 pm ന് ആണ്. ഗൂഗിൾ മീറ്റിലെ ഓൺലൈൻ ലിങ്ക് താഴെക്കൊടുക്കുന്നു, ഏവർക്കും സ്വാഗതം:

https://meet. google.com/sbm-hpgf-quf

Go to Top