Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024
Loading Events
This event has passed.

OSA in association with IQAC, St. Thomas College Autonomous Thrissur, is organising a webinar on 19 September 2020 at 8.30. Register through the Google form and link for the webinar will be provided.

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ടു പത്തൊൻപതാം തീയതി (ശനിയാഴ്ച) വൈകീട്ട് 8:30 മുതൽ 9:30 വരെ കോളേജ് വിദ്യാർത്ഥികൾക്കായി സെൻറ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിലെ IQAC യുമായി സഹകരിച്ചു വെബ്ബിനാർ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര സൈബർ സുരക്ഷാ വിദഗ്ധൻ ശ്രീ. സംഗമേശ്വരൻ മാണിക്യം അയ്യർ ക്ലാസ്സെടുക്കുന്നു.

 

നിർദേശങ്ങൾ:

 

1) വിദ്യാർത്ഥികൾ ഇതോടൊപ്പം നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഇപ്പോൾ തന്നെ പൂരിപ്പിക്കേണ്ടതാണ്.

https://forms.gle/3yUToTFtm64gVYKL9

 

2) നിങ്ങളുടെ സംശയങ്ങൾ Comment Box / Live Chat ൽ ചോദിക്കാവുന്നതാണ്.

സംശയങ്ങൾ അല്ലാതെ മറ്റൊരു മെസ്സേജുകളും അവിടെ ഇടാൻ പാടുള്ളതല്ല.

 

3) പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ശനിയാഴ്ച നിങ്ങൾക്ക്‌ ലഭ്യമാകുന്നതായിരിക്കും.

Go to Top