സിജെഎസ് ട്രസ്റ്റും കേരള ശാസ്ത്ര സാഹിത്യ പരീഷത്തും ചേർന്ന് “ഇന്ത്യൻ ഭരണഘടന ഒരു വർത്തമാനകാല വായന” എന്ന വിഷയത്തിൽ കേരള സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ സെൻറ് തോമസ് കോളേജ് ബികോം മൂന്നാം വർഷ വിദ്യാർഥിനി റിദിയ വി റിംസൺ ഒന്നാം സ്ഥാനവും ബികോം രണ്ടാംവർഷ വിദ്യാർഥിനി അനന്തലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി