സെന്റ് തോമസ് കോളേജ് സൈക്ലിങ് ചാമ്പ്യൻമാർ….
jeswin2024-01-01T11:01:44+05:30സെന്റ് തോമസ് കോളേജ് സൈക്ലിങ് ചാമ്പ്യൻമാർ.... കാലിക്കറ്റ് സർവകലാശാല ട്രാക്ക് സൈക്ലിങ് പുരുഷ വിഭാഗം കിരീടം തുടർച്ചയായ 16 ആം വർഷവും തൃശൂർ സെന്റ് തോമസ് കോളേജ് നിലനിർത്തി. ചാലക്കുടി S H കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സെന്റ് തോമസിലെ അക്ഷയ് P P വ്യക്തിഗത ചാമ്പ്യനായി...🥇