MP’S EDUCATIONAL EXCELLENCE AWARDS 2023
Chacko V M2023-06-30T21:55:23+05:30MP'S EDUCATIONAL EXCELLENCE AWARDS 2023 ഒല്ലൂർ നിയമസഭാ മണ്ഡലം അവാർഡ് സമർപ്പണം ശ്രീ: ടി.എൻ.പ്രതാപൻ എം.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുരസ്ക്കാര സമർപ്പണ ചടങ്ങിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ: രമേശ് ചെന്നിത്തല ചടങ്ങിൽ വെച്ച് തൃശൂർ സെൻ്റ്.തോമസ് കോളേജിന് NAAC A++ (with 3.70 Grade Point) റാങ്കും നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (NIRF) ആധാരമാക്കിയുള്ള വിലയിരുത്തലിൽ ദേശീയ തലത്തിൽ അമ്പത്തിമൂന്നാം സ്ഥാനവും നേടുന്നതിന് നേതൃത്വം നൽകിയ കോളേജ് പ്രിൻസിപ്പൽ റവ.ഡോ: കെ.എ മാർട്ടിനെ [...]

