CAREER-CONNECT Veranda| RACE
jeswin2023-11-17T13:24:43+05:30സിവിൽ സർവീസ്, പൊതുമേഖല, ബാങ്കിങ്ങ് പരീക്ഷകളിൽ മലയാളികളുടെ, പ്രത്യേകിച്ച് സെന്റ് തോമസിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിജയശതമാനം വര്ധിപ്പിക്കുന്നതിനായുള്ള പ്ലേസ്മെന്റ് സെല്ലിന്റെ സംരംഭമാണ് Future of India എന്ന ഗ്രൂപ്പ്. ഈ പരീക്ഷകളിൽ വിജയിക്കുന്നതിന് വേണ്ടി പരിശീലിക്കുന്നതിന് ആവശ്യമായ പുസ്തകങ്ങൾ Veranda Race എന്ന സ്ഥാപനം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഈ പുസ്തകങ്ങൾ CareerConnect എന്ന ക്ലബ്ബിന്റെ കീഴിൽ ലൈബ്രറിയുടെ ഒന്നാമത്തെ നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.