Connect with us! +91 487 2420 435 | principal@stthomas.ac.in

Connect with us! +91 487 2420 435
Email! principal@stthomas.ac.in

Arts festival 2024

Blood Donation Camp

2024-05-27T20:13:27+05:30

തൃശൂർ സെന്റ് തോമസ് കോളജ് അലുംനി യു എ ഇ ചാപ്റ്ററിന്റെയും ബി ഡി 4 യുവിന്റെയും സഹകരണത്തോടെ രക്തദാനക്യാംപ് നടത്തി. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അൽ ജദ്ദാഫ് ഹെഡ് ക്വാർട്ടേഴ്‌സിലായിരുന്നു ക്യാംപ്. ബിജോയ് ചീരക്കുഴി, സുജിത് സിദ്ധാർഥൻ, ലിജേഷ്, ബൈജു ജോസഫ്, ബിനോയ് ചന്ദ്രൻ, അഭിലാഷ്, ശ്രീകുമാർ മേലെ വീട്ടിൽ, ജിബിൻ ഗബ്രിയേൽ, സുബാഷ് കെ. മേനോൻ എന്നിവർ നേതൃത്വം നൽകി. https://www.manoramaonline.com/global-malayali/gulf/2024/05/13/thrissur-st-thomas-college-alumni-uae-chapter-blood-donation-camp.amp.html  

Blood Donation Camp2024-05-27T20:13:27+05:30

YUGA SANGAMAM 2K22

2023-01-07T11:50:54+05:30

മുന്നു തലമുറയിലെ വിദ്യാര്‍ഥികള്‍ ഒത്തുകൂടിയ യുഗസംഗമം 2022 സെന്റ്‌ തോമസ്‌ കോളജില്‍ നടന്നു. നിലവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇതേ കലാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ അവരവരുടെ കുടുംബത്തിലെ തന്നെ മുന്‍ തലമുറക്കാരും ചേര്‍ന്നാണ്‌ കോളജില്‍ ഒത്തുകൂടിയത്‌. അധ്യാപകരും സംസ്‌കാരിക രംഗത്ത്‌ വൃക്തിമുര്ര പതിപ്പിച്ച പൂരവവിദ്യാര്‍ഥികളും സംഗമത്തില്‍പ്പങ്കെടുത്തു. സെന്റ്‌ തോമസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ യുഗസംഗമം പൂര്‍വ വിദ്യാര്‍ഥിയും മുന്‍ അധ്യാപകനും സി എസ്‌ ബി ബാങ്‌; മുന്‍ ചെയര്‍മാനുമായ ടി.എസ്‌.അനന്തരാമന്‍ ഉദ്ഘാടനം ചെയ്തു.  ഒഎസ്‌ [...]

YUGA SANGAMAM 2K222023-01-07T11:50:54+05:30

ഓർമ്മച്ചെപ്പ് -2022

2022-05-11T08:58:18+05:30

ഓർമ്മച്ചെപ്പ് -2022 (07.05.2022) തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം, "ഓർമ്മച്ചെപ്പ് -2022" മെയ് 7 ന് വൈകീട്ട് 5 മണിക്ക് സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സംഗമം ഉൽഘാടനം ചെയ്തു, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ മുഖ്യ പ്രഭാഷണം നടത്തി. ഒ സ് എ പ്രസിഡന്റ് ശ്രീ.സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ [...]

ഓർമ്മച്ചെപ്പ് -20222022-05-11T08:58:18+05:30

ഓർമ്മച്ചെപ്പ് 2022

2022-05-10T10:36:42+05:30

തൃശൂർ സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മച്ചെപ്പ് വീണ്ടും തുറക്കുന്നു.മെയ് 7 വൈകീട്ട് 5 മണിക്ക് പൂർവ വിദ്യാർത്ഥികളുടെ സംഗമം സെന്റ് തോമസ് കോളേജ് മെഡ്ലിക്കോട്ട് ഹാളിൽ നടക്കും.മന്ത്രിമാരായ ശ്രീ കെ. രാധാകൃഷ്ണൻ,ശ്രീമതി ആർ ബിന്ദു, തൃശൂർ അതിരൂപതാ സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കവിൽ എന്നിവർ വിശിഷ്ട അതിഥികൾ ആയി സന്നിഹിതരാകും.പൂർവ വിദ്യാർത്ഥികളായ കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌, മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി [...]

ഓർമ്മച്ചെപ്പ് 20222022-05-10T10:36:42+05:30
Go to Top