വായനാദിനത്തോടനുബന്ധിച്ച് മലയാളവിഭാഗം SF നടത്തിയ ക്വിസ്മത്സരത്തിൽ വിജയികളായവർക്ക് മാനേജർ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് ,പ്രിൻസിപ്പലിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.
ഒന്നാം സ്ഥാനം – Criminology & Police Science വിഭാഗം
രണ്ടാം സ്ഥാനം –
Chemistry വിഭാഗം
💐അഭിനന്ദനങ്ങൾ💐