സുസ്ഥിര വിജഞാൻ ഇൻ്റെ ൺഷിപ്പ് പദ്ധതി


എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR )തൃശ്ശൂർ ജില്ല പഞ്ചായത്തും വിവിധ കോളേജുകളുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി സെൻറ് തോമസ് കോളേജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ പുത്തൂർ ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാൻ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു .സെക്രട്ടറി ശ്രീ. പോൾ കെ.എം പദ്ധതികൾ വിശദീകരിച്ചു

എനർജി മാനേജ്മെൻ്റ് സെൻറർ ഗവ കേരള (EMC- SEP- TSR )തൃശ്ശൂർ ജില്ല പഞ്ചായത്തും വിവിധ കോളേജുകളുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സുസ്ഥിര വിജ്ഞാൻ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി സെൻറ് തോമസ് കോളേജിലെ രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥികൾ പാവറട്ടി ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ടറിയാൻ ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു . സീനിയർ ക്ലാർക്ക് ശ്രീ. നീതു മോഹൻദാസ് പദ്ധതികൾ വിശദീകരിച്ചു
ഡോ.ടി.വി.വിമൽകുമാർ
ജില്ല കോഓർഡിനേറ്റർ

Published On: September 25th, 2022Categories: Physics - Activities

Share This Story, Choose Your Platform!

Latest News