മരിയ ഫിലിപ്പ് സംസ്ഥാന ഡിബേറ്റ് മൽസരം ഈ വർഷവും കിരീടം സെൻ്റ് തോമസ് കോളേജിന് .തുടർച്ചയായ നാലാം വർഷമാണ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണനും, ശ്രീ രജ്ഞി എസ്.ബാബുവിനും അഭിനന്ദനങ്ങൾ.

സെൻ്റ് തോമസ് കോളേജിനും ഒറേറ്ററി ആൻറ് ഡിബേറ്റ് ക്ലബ്ബിനും ഇത് ചരിത്ര നിമിഷം.
നാലാം വർഷവും തുടർച്ചയായ വിജയം. പഴയഎവർറോളിങ്ങ് ട്രോഫി സെൻ്റ് തോമസിന് സ്വന്തമായി നൽകി, ഈ വർഷം മുതൽ പുതിയ എവർ ട്രോഫി XIME നിർമ്മിച്ചു.നാലു വർഷത്തിൽ മൂന്ന് വർഷവും വിജയത്തിലകം ഏറ്റുവാങ്ങിയ വിഷ്ണു ഉണ്ണികൃഷ്ണന് പ്രത്യേക അഭിനന്ദനങ്ങൾ… സ്റ്റെഫി ഹരിത, അലീന, ശ്രീരജ്ഞിനി എല്ലാവർക്കും അഭിനന്ദനങ്ങൾ.

Published On: December 13th, 2022Categories: Debate Club

Share This Story, Choose Your Platform!

Latest News